ആമിന ഹജ്ജുമ്മ (90)

 


പേരോട് പൗരപ്രമുഖനായ കേളോത്ത് വലിയ സൂപ്പി അധികാരിയുടെ മകളും പരേതനായ കോറോത്ത് പോക്കർ മാസ്റ്ററുടെ ഭാര്യയുമായ ആമിന ഹജ്ജുമ്മ (90) അന്തരിച്ചു. മക്കൾ: അമ്മദ്, സൂപ്പിക്കുട്ടി (റിട്ട. അധ്യാപകൻ ഗവ.യു.പി.സ്കൂൾ പാറക്കടവ്), അഷ്റഫ് (ഫിസിയോ തെറാപ്പിസ്റ്റ്), സുബൈദ.

 മരുമക്കൾ: സി.വി.മൊയ്തു മാസ്റ്റർ വാണിമേൽ (റിട്ട. അധ്യാപകൻ, ഭൂമിവാതുക്കൽ എം.എൽ.പി.സ്കൂൾ), നസീറ (കരിയാട്), ഒ.പി. നഫീസ (വാണിമേൽ ), ഖമറുന്നിസ (കല്ലിക്കണ്ടി).

സഹോദരങ്ങൾ: ഉപ്പെണ്ണ് ഹജ്ജുമ്മ (ആവോലം), മറിയം ഹജ്ജുമ്മ (പാനൂർ), പരേതരായ മായൻകുട്ടി (കുമ്മങ്കോട്), അബ്ദുല്ല (ഇയ്യങ്കോട്), ഹലീമ പുന്നോളി  (ജാതിയേരി).

വളരെ പുതിയ വളരെ പഴയ