കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് കേളി വായനശാലക്ക് സമീപം കണ്ണിപ്പൊയിൽ വിനോദൻ(61) മരണപ്പെട്ടു. അസുഖബാധിതനായി മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പിതാവ് പരേതനായ ഐലാച്ചി കണ്ണൻ, അമ്മ കണ്ണിപ്പൊയിൽ രോഹിണി.ഭാര്യ രാധ (ഇരിവേരി)മക്കൾ നീതു, അശ്വിൻ (CPIM കോയിലോട് ഈസ്റ്റ് ബ്രാഞ്ച് അംഗം)മരുമകൻ അശ്വിൻ (കൂട്ടുപുഴ)മരുമകൾ സനിക (കാടാച്ചിറ).
സഹോദരങ്ങൾ വിമല, വത്സൻ, പ്രേമൻ, അനിൽകുമാർ,ഗിരീഷ് കുമാർ (KSRTC). സംസ്കാരം 12.00മണിക്ക് കോയിലോട് സ്മൃതി വാതക ശ്മശാനത്തിൽ.