കല്ലുമ്മൽ കാരേൻ്റ കീഴിൽ ചാത്തുക്കുട്ടി ( 84 ).


പാനൂർ: ബിഡിജെഎസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് പാലക്കൂൽ യുപി സ്കൂളിനു സമീപം കല്ലുമ്മൽ കാരേൻ്റ കീഴിൽ  ചാത്തുക്കുട്ടി ( 84 ) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ നാരായണി ( റിട്ട. അധ്യാപിക, പാനൂർ യുപി സ്കൂൾ).മകൻ: കെ. കെ.ജിതേഷ് കുമാർ.

സഹോദരങ്ങൾ: കെ. കെ. കല്യാണി,  പരേതരായ കെ. കെ. കണാരൻ, ചീരു, കുഞ്ഞിക്കണ്ണൻ, കെ.കെ. രാമൂട്ടി മാസ്റ്റർ ( തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്), കുഞ്ഞിരാമൻ, കൃഷ്ണൻ.

വളരെ പുതിയ വളരെ പഴയ