മട്ടന്നൂർ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും കണ്ണൂർ എ കെ ജി ആശുപത്രി പ്രസിഡൻ്റുമായ മട്ടന്നൂരിലെ പി പുരുഷോത്തമൻ്റെ മാതാവ് കാര പെരുമ്പറ വീട്ടിൽ പുതിയേടത്ത് ജാനകി (90) നിര്യാതയായി.ഭർത്താവ് : പരേതനായ ചെറിയക്കടവൻ കൃഷ്ണൻ. മറ്റുമക്കൾ : പി സരോജിനി, പി ഗോപാലൻ, പി രമേശൻ, പി മോഹനൻ, ഉഷ, പി രാജീവൻ, പരേതനായ പി നാരായണൻ.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊറോറ നിദ്രാലയത്തിൽ

പ്രദേശം:
മട്ടന്നൂർ