പെരിങ്ങത്തൂർ : അണിയാരം വലിയാണ്ടി പീടിക പ്രിയദർശിനി അംഗൻവാടിക്ക് സമീപം കൊല്ലങ്കണ്ടിയിൽ ശേഖരൻ(57) അന്തരിച്ചു. നാഗർകോവിൽ സ്വദേശിയാണ് . കെട്ടിട നിർമ്മാണ കരാറുകാരൻ ആയിരുന്നു.
ഭാര്യ: നീളം പറമ്പത്ത് ചന്ദ്രി.
സഹോദരങ്ങൾ: ശെൽവരാജ്,എലിൻ സ്റ്റീഫൻ, ഡെയ്സി, സ്റ്റെല്ല (എല്ലാവരും നാഗർകോവിൽ).
സംസ്കാരം ചൊവ്വാഴ്ച10 മണിക്ക് വീട്ടുവളപ്പിൽ.