വി ഹൈദർ അലി


 തലശ്ശേരി: തലശ്ശേരിയിലെ റീഗൾഫാർമസി ഉടമ പള്ളിയത്ത് വി ഹൈദർ അലി നിര്യാതനായി. ഭാര്യ: മീത്തലകത്ത് റഹിമ.മക്കൾ: ബബിത.മരുമകൻ: ഫസീഹ് (കോഴിക്കോട്).സഹോദരങ്ങൾ: വി അബ്ദുൽ ഗഫൂർ, പരേതയായ  റംലത്ത്. കബറടക്കം 5 മണിക്ക് തലശ്ശേരി സ്റ്റേഡിയം പള്ളിയിൽ.



 

വളരെ പുതിയ വളരെ പഴയ