പ്രകാശൻ മാസ്റ്റർ


കൈതച്ചാൽ നമ്പ്യാർ പീടികയ്ക്ക് സമീപം തേജസ്വിനിയിൽ പ്രകാശൻ മാസ്റ്റർ (72) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: സിജിൻ (പോലീസ്), ലിജിൻ (ഷിപ്പ്). മരുമകൾ: പ്രിൻഷ.

സഹോദരങ്ങൾ: സദാനന്ദൻ, നിർമല, വിമല, ശ്രീലത, സതീശൻ, ബേബി, സുനിൽ കുമാർ, സുധീർ.

സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് കോയിലോട് വാതക ശ്മശാനത്തിൽ നടക്കും.



വളരെ പുതിയ വളരെ പഴയ