പെരിങ്ങത്തൂർ : കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം അത്തൻ്റെവിട അഷറഫ് (52). ഭീർഘകാലം ദുബായിൽ പ്രവാസിയായിരുന്നു . കരിയാട് അബൂബക്കർ മാസ്റ്റർ സ്മാരക അഭയ ഡയാലിസിസ് സെൻ്ററിൻ്റെ സന്നദ്ധ സേവകനായി പ്രവർത്തിച്ചു വരികയായിരുന്നു .
പരേതരായ കുഞ്ഞി മ്മൂസയുടെയും അയിശുവിൻറേയും മകനാണ്.
ഭാര്യ : ചെറിയ തടുത്തും കണ്ടി ജസീല (ഒളവിലം)
മക്കൾ : സഹൽ (ദുബൈ), സെൻഹ, സിദാൻ (ഇരുവരും വിദ്യാർഥികൾ).
സഹോദരങ്ങൾ : ഇബ്രാഹിം ( ദുബൈ ), മാമി, സഫിയ, നസീമ, ശാഹിദ.