മാനന്തേരി: തേങ്കാട് കാളാച്ചേരി ഭാഗം ചീത്തയിൽ അന്ത്രു (85) നിര്യാതനായി.
ഭാര്യ: പരേതയായ ബാണത്തും കണ്ടി സഫിയ
മക്കൾ: സുബൈദ, സലാം, ഇസ്മായിൽ, ഇർഷാദ്, സമീർ
മരുമക്കൾ: സൈനബ, ഹഫ്സത്ത് , സാബിറ . മുബീന. പരേതനായ അസീസ്
സഹോദരങ്ങൾ:കുഞ്ഞാമി, ആസ്യ, മറിയുമ്മ, അബ്ദുള്ള (അടിവാരം), അശറഫ് (വിളക്കോട്)