കുഞ്ഞപ്പ (79)


പിണറായി :പിണറായി തെരുവിലെ പുതിയാൻ പറമ്പത്ത് വീട്ടിൽ മാരമംഗലത്ത് കുഞ്ഞപ്പ (79) അന്തരിച്ചു.. 
ഭാര്യ:  സരോജിനി (മാവിലാച്ചാൽ). 
മക്കൾ: ശോഭ, ഗീത, മനോജ്. മരുമക്കൾ: ബാലകൃഷ്ണൻ, സുരേന്ദ്രൻ, നിഷ.


സംസ്കാരം വെള്ളി പകൽ 2.30 ന് പന്തക്കപ്പാറ പ്രശാന്തിയിൽ
വളരെ പുതിയ വളരെ പഴയ