സജീവ് കണ്ണൻ ( 64)

   


തൊക്കിലങ്ങാടി മംഗല്യ അരവ് കേന്ദ്രത്തിന് സമീപം കെ കെ കൊട്ടൻ മെസ്ത്രി റോഡിൽ പവിത്രാലയത്തിൽ സജീവ് കണ്ണൻ ( 64) നിര്യാതനായി.
ഒമാനിൽ ഹോളിഡേ മസ്കറ്റ് ഹോട്ടലിൽ ജനറൽ മാനേജർ ആയിരുന്നു. ഭാര്യ ഷിജില സജീവ്, 
മക്കൾ സിദ്ധാർത്ഥ് സജീവ് ( ബാംഗ്ലൂർ മെക്കാനിക്കൽ എൻജിനീയർ ), ആരതി സജീവ്.( ചെന്നൈ സിഎ വിദ്യാർഥിനി ) 
സഹോദരങ്ങൾ  സുജിത്ത് കണ്ണൻ, രാജീവ് കണ്ണൻ, ദിലീപ് കണ്ണൻ, ലേഖ  

സംസ്കാരം പകൽ 12 മണി  പയ്യാമ്പലം പൊതു ശ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ