ഹോംപെരിങ്ങത്തൂർ ചെറിയ കോവുമ്മലിൽ തിരുവാൽ (85) ഏപ്രിൽ 28, 2025 പെരിങ്ങത്തൂർ :പുളിയനമ്പ്രം ചെറിയ കോവുമ്മലിൽ തിരുവാൽ (85)അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.മക്കൾ: ഭാസ്ക്കരൻ, ദേവി, ശാന്ത, വനജ, ബാബു, സുജാത. മരുമക്കൾ: അജിത, വാസു, നിഷില, മനോഹരൻ, പരേതനായ രാജൻ. പ്രദേശം: പെരിങ്ങത്തൂർ Share Facebook Twitter