രാജീവൻ കക്കറയിൽ(61)


മുഴപ്പിലങ്ങാട്:യു ടി സി ക്ക് സമീപം കക്കറയിൽ വീട്ടിൽ രാജീവൻ കക്കറയിൽ (61) അന്തരിച്ചു.  മുംബൈയിൽ സൈറ്റ് എഞ്ചിനിയറായിരുന്നു.

സംസ്ക്കാരം ഞായർ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

പരേതരായ ദാമോദരൻ്റെയും വസുമതിയുടെയും മകനാണ്. 

ഭാര്യ: മോളി (മുംബൈ),

മക്കൾ: റിഷി (ഡിസൈനർ, മുംബൈ), റിച്ച (വിദ്യാർത്ഥിനി).

സഹോദരങ്ങൾ: രമേശൻ (വയനാട്), രതീശൻ (മുംബൈ), രമ പ്രകാശ് (മുഴപ്പിലങ്ങാട്), രജിത ജയകൃഷ്ണൻ (എളയാവൂര് ), രഞ്ചിനി സുരേഷ് (പാപ്പിനിശ്ശേരി), രാജേഷ് (ശ്രീശങ്കരാചാര്യ, കണ്ണൂർ), രാഗേഷ് (കെവിആർ കണ്ണൂർ), രജുൽ (ഗോൾഡ്സ്മിത്ത് , തലശേരി)

വളരെ പുതിയ വളരെ പഴയ