തലശ്ശേരി: മോറക്കുന്നിൽ അനൗമിൽ തച്ചങ്കണ്ടി മുഹമ്മദ് സാദിഖ് (70) ദുബായിൽ മരണപ്പെട്ടു...
പുത്തൻ വീട്ടിൻ കോയ മുട്ടിയുടെയും തച്ചങ്കണ്ടി ഉമ്മിയുടെയും മകനാണ്.
ഭാര്യ: തച്ചരക്കൽ പട്ടുവത്തിൽ സബീന
മക്കൾ: അഫ്ത്താബ് സാദിഖ് (KSA) നജബ് സാദിഖ് (ദുബായ്), നൈമ സാദിഖ്
ജമാതാക്കൾ:സജിനി, ഫാത്തിമ,ഫവാസ് (ദുബായ്)
സഹോദരങ്ങൾ: പരേതനായ മായൻ (കോഴിക്കോട്), അബ്ദുൽ കരീം (കോഴിക്കോട്), മുഹമ്മദ് നിസാർ, പരേതയായ ജുബൈരിയ, മുഹമ്മദ് റിയാസ്, മുഹമ്മദ് സിയാദ്, സുമൈറ കരീം
ഖബടക്കം പിന്നീട് അറിയിക്കുന്നതാണ്
