വി. വിനോദൻ

 


മാങ്ങാട്ടിടം: സി.പി.ഐ.എം ദേശബന്ധു ബ്രാഞ്ച് സിക്രട്ടറി സ: വി ,വിനോദൻ അന്തരിച്ചു. സംസ്കാരം 4 മണിക്ക് കോയിലോട് വാതകശ്മശാനത്തിൽ, ഭാര്യ ഉമാവതി, മുൻ വാർഡ് മെമ്പർ. മക്കൾ വരുൺ, ദേശബന്ധു ബ്രാഞ്ചംഗം, വർഷ,  മരുമകൻ ലൈജു (നടുവനാട് )

വളരെ പുതിയ വളരെ പഴയ