ഹോംമാങ്ങാട്ടിടം അനൂപ് കുമാർ ജനുവരി 14, 2024 മാങ്ങാട്ടിടം: പരേതനായ വിസി ജനാർദനന്റെയും , ജാനകിയുടെയും മകൻ അനൂപ് കുമാർ (44) , (ഇന്ദിരാ ഗാന്ധി പബ്ലിക്ക് സ്കൂൾ അധ്യാപകൻ) അന്തരിച്ചു . ഭാര്യ വിജിഷ (അധ്യാപിക) മകൻ നൈദിക് ദേവ് (വിദ്യാർഥി)സംസ്കാരം നാളെ 12 : 00 pm കോയിലോട് വാതക സ്മശാനത്തിൽ പ്രദേശം: മാങ്ങാട്ടിടം Share Facebook Twitter