പാച്ചപൊയ്ക കൃഷ്ണ പിള്ള മന്ദിരത്തിന് സമീപം മുകുന്ദ സദനത്തിൽ പരേതനായ മുകുന്ദൻ മാസ്റ്ററുടെ ഭാര്യ വി കെ. ലക്ഷ്മി (85) നിര്യാതയായി . അച്ഛൻ പരേതനയ പുതുക്കുടി കൃഷ്ണൻ, അമ്മ മാധവി മക്കൾ ഡോ. വി കെ. ഹരീന്ദ്രൻ (മോഡേൺ ക്ലിനിക്ക് അഞ്ചരക്കണ്ടി) , പുഷ്പലത, റിട്ടയേർഡ് HM കേളലൂർ യു പി സ്കൂൾ),വിമല (റിട്ടയേർഡ് HM പാട്യം ഹൈസ്കൂൾ)രമണി, വിജയൻ(റിട്ടയേർഡ് അസി GM കേരള ഗ്രാമിന് ബാങ്ക്)സുഗതൻ (ബോംബെ )സുധ, സൂരജ്, മരുമക്കൾ അഡ്വ വി കെ. പ്രഭാകരൻ ( റിട്ടയേർഡ് ഡിഡിപി കണ്ണൂര്), ടി കെ. വത്സരാജ് (മുംബൈ), ലത (റിട്ടയേർഡ് പ്രൊഫസർ എസ് എൻ കോളെജ് കണ്ണൂർ), ഡോക്ടർ ഹേന (പ്രിൻസിപ്പൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് തലശേരി ), ശോഭന (മുംബൈ), പരേതരായ വി എം കൃപലനി, എം പി ഗണേഷ്, സഹോദരങ്ങൾ സൗമിനി,(ത്രിക്കണ്ണപുരം)ഗംഗാധരൻ,(കോഴിക്കോട്)ഡോക്ടർ പവിത്രൻ, കോഴിക്കോട്)ഡോക്ടർ വത്സലൻ കണ്ണൂര് പ്രേമൻ (ഗൾഫ്) പരേതരായ ശശിധരൻ, വിനോദൻ,സംസ്കാരം വൈകുന്നേരം 4 മണി വീട്ടു വളപ്പിൽ..