ഹോംപാതിരിയാട് കണ്ടമ്പേത്ത് ബാലൻ മാസ്റ്റർ ഡിസംബർ 26, 2023 പാതിരിയാട് ജൂനിയർ ബേസിക് സ്കൂൾ റിട്ട.അദ്ധ്യാപകൻ കണ്ടമ്പേത്ത് ബാലൻ മാസ്റ്റർ (79) നിര്യാതനായി സംസ്കാരം ഇന്ന് വൈകും: 4.45 ന് കോയിലോട് ശ്മശാനത്തിൽ . ഭൗതീക ശരീരം ഇന്ന് 3.30 മുതൽ നെല്ല്യാട് ഉള്ള വീട്ടിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്. പ്രദേശം: പാതിരിയാട് Share Facebook Twitter