ടി. മുരളീധരൻ (71).


പാനൂർ: പാനൂർ വെസ്റ്റ് യൂ പി സ്കൂൾ പ്രധാനധ്യാപകനായിരുന്നപൂക്കോം ചിരാഗ് വീട്ടിൽ ടി.മുരളീധരൻ (71) അന്തരിച്ചു .സംസ്കാരം നാളെ രാവിലെ 10ന്. പാനൂർ വെസ്ററ് യു. പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. പരേതരായ ടി. സി പണിക്കരുടെയും, ശാലിയ എൽപി സ്കൂൾ അധ്യാപിക  ജാനുവിൻ്റെയും   മകനാണ്. ഭാര്യ: അനിത (റിട്ട. പ്രധാന അധ്യാപിക ഇരഞ്ഞിക്കുളങ്ങര എൽ. പി സ്കൂൾ). മക്കൾ: ഗൗതം സാരംഗ്, ചേതൻ സാരംഗ്. മരുമകൾ: ചൈത്ര. സഹോദരങ്ങൾ: മഞ്ജുള, മീര, മോഹൻ, മനോജ് ടി. സാരംഗ്, അജിത് കുമാർ.





വളരെ പുതിയ വളരെ പഴയ