പരപ്പാടി ഹൗസിൽ ചന്തുക്കുട്ടി നമ്പ്യാർ (93)

 


വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാളിന് സമീപം പരപ്പാടി ഹൗസിൽ ചന്തുക്കുട്ടി നമ്പ്യാർ (93) അന്തരിച്ചു. ഭാര്യ:പരേതയായ രേവതി. മക്കൾ:ശശീന്ദ്രൻ (പിണറായി) അനിൽകുമാർ(വടക്കുമ്പാട്) വിജയൻ (പാട്യം)സുഗേഷ്(മലാൽ).മരുമക്കൾ:സരസ്വതി,ലത, സീത,രേഷ്മ .സംസ്ക്കാരം പന്തക്കപ്പാറ പ്രശാന്തിയിൽ നടന്നു.

വളരെ പുതിയ വളരെ പഴയ