നരിപ്രമ്മൽ ഗംഗാധരൻ (66)

 


കണ്ണംങ്കോട് നരിപ്രമ്മൽ ഗംഗാധരൻ (66 വയസ്) അന്തരിച്ചു. ഭാര്യ പങ്കജ 

സംഗീത , സഹിത  സഗേഷ്  എന്നിവർ മക്കൾ ജയൻ [കൊയിലാണ്ടി ],മനോജ് [ഇരി കണ്ണൂർ ]എന്നിവർ മരുമക്കൾ

മോഹനൻ  പ്രകാശൻ , ദിനേശൻ [ദിനേശ് ജ്വല്ലറി പാനൂർ],ലതിക , സതീശൻ ലസിത രതീഷ് എന്നിവർ സഹോദരങ്ങൾ

സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക്  വീട്ടുളപ്പിൽ




 



വളരെ പുതിയ വളരെ പഴയ