മാനന്തേരി: കാവിൻമൂല തൊണ്ടിലേരി മാട്ടാങ്കോട്ട് ഗോവിന്ദൻ (85 ) അന്തരിച്ചു.
ഭാര്യ :ശാരദ
മക്കൾ : മനു, മധു, മഹേഷ് . വിനീഷ്, മഹിജ മിനി , മനോജൻ , വിനിത മരുമക്കൾ ജിഷ, ജീജ, സിൽന, രാജീവൻ , അശ്വിന. വിജയൻ . അഭയൻ .
സഹോദരൻമാർ :പരേതരായ . താല, കുഞ്ഞമ്പു, ചെമ്മരത്തി അമ്പുക്കുട്ടി, കണ്ണൻ, ചീരുട്ടി മാനന്തേരി പലയം കോട് കാവ് കമ്മറ്റി ഭാരവാഹിയായിരുന്നു.
സംസ്ക്കാരം വ്യാഴാഴ്ച 10 മണി കാവിൽ മൂല തൊണ്ടിലേരി വീട്ടുവളപ്പിൽ