ഹോംചിറ്റാരിപ്പറമ്പ് നാണു(73). ഒക്ടോബർ 13, 2024 ചിറ്റാരിപ്പറമ്പ്: കളരിക്കൽ തൈവെച്ച പറമ്പത്ത് വീട്ടിൽ കരിയാടൻ നാണു(73) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: സിന്ദു, സീന, പരേതനായ സിജു. മരുമക്കൾ: ബാബു, സുരേഷ്. സഹോദരങ്ങൾ: കെ. ഗോപാലൻ, സുകുമാരൻ, പരേതരായ നാരായണി, മാധവി, വാസു. പ്രദേശം: ചിറ്റാരിപ്പറമ്പ് Share Facebook Twitter