കണ്ണൂർ :ആയിത്തറ മമ്പ്രം ഗവ:ഹയർ സെക്കന്ററി സ്ക്കൂളിന് സമീപം പുതിയ വീട്ടിൽ ചെറുവളത്ത് പുതുശ്ശേരി നാണി (91) അന്തരിച്ചു. ഭർത്താവ് പരേതനായ മുഴപ്പിലങ്ങാടൻ കണ്ണൻ . മക്കൾ സി പി പത്മനാഭൻ , സി പി !പ്രദീപൻ , സീ പി പ്രകാഷൻ , സി പി പ്രേമജ, സി പി പത്മജ, പരേതനായ സി പി പ്രേമൻ .സംസ്കാരം നാളെ 14/10/2024 ന് തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പിൽ

പ്രദേശം:
ആയിത്തറ