മൊകേരി : - തങ്ങൾ പീടിക താഴെ തലുമയിൽ മാധവി അമ്മ (93) വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ കുട്ടി നായർ . മക്കൾ ടി.ടി. ഹരിദാസ് ; ടി.ടി. മനോഹരൻ ( ശ്രീകൃഷ്ണ ടയർ വർക്സ് മാക്കൂൽ പീടിക ). സഹോദരങ്ങൾ
ടി.ടി. കല്ല്യാണി അമ്മ, പരേതരായ നാരായണൻ നായർ ; കൃഷ്ണൻ നായർ ; ചിരുതൈക്കുട്ടി അമ്മ ; ലക്ഷ്മി അമ്മ .
ജാമാതാക്കൾ സരസ്വതി ( കൈതേരി ) ബീന( പാറാൽ ). സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ .