കതിരൂർ ചുണ്ടങ്ങപ്പൊയിൽ കുനിയൻ്റെ വിടെ സുലൈഖ (73) കിഴക്കേ കതിരൂർ താഴത്ത് പള്ളി മഹല്ലിലെ ബൈതുസ്സഫലയിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ ഉസ്മാൻ
മക്കൾ: നിസാർ, ഷാഹിദ, സമീറ, സെലീന
മരുമക്കൾ: നസീമ, ഖാലിദ്, ശംസു, ഫിറോസ്
ഖബറടക്കം ഇന്ന് വെള്ളിയാഴ്ച വൈകുന്നരം അഞ്ച് മണിക്ക് താഴത്ത് പള്ളി ഖബർസ്ഥാനിൽ