ഹോംകോട്ടയം പൊയിൽ കുഞ്ഞിമൊയ്‌തു(66). ഒക്ടോബർ 09, 2024 കൂത്തുപറമ്പ്: കോട്ടയം പൊയിൽ കാനത്തും ചിറ,ക്ഷിരോത്പാദന സഹകരണ സംഘത്തിന് സമീപം , ബൈത്തുൽ ജന്നയിൽ മാണിയാട്ട് കുഞ്ഞിമൊയ്‌തു(66) നിര്യാതനായി.ഭാര്യ: മറിയം .മക്കൾ :മെഹനാസ്.മെസ്ന,മരുമക്കൾ :സാജിദ് പൊന്ന്യം, നസീം വേറ്റുമ്മൽ താഴെത്ത് പള്ളി(മസ്കറ്റ് ) പ്രദേശം: കോട്ടയം പൊയിൽ Share Facebook Twitter