അക്കരമ്മൽ വി.പി കല്ല്യാണി (87)


പാട്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അക്കരമ്മൽ വീട്ടിൽ വി.പി കല്ല്യാണി (87) അന്തരിച്ചു . ഭർത്താവ് പരേതനായ ഗോപാലൻ സി.പി.ഐ.എം പാട്യം ഹൈസ്കൂൾ മുൻ ബ്രാഞ്ച് സെക്രട്ടറി വി.പി പ്രദീപൻ്റെ അമ്മയാണ്. സംസ്കാരം നാളെ 4.11.24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ പരേതനായ വി പി പ്രഭാകരൻ, പ്രീത പാത്തിപാലം, പരേതയായ പ്രേമി മാലൂർ, വി.പി പ്രദീപൻ (റബ്കോ, സി.പി.ഐ ഐ.എം ഹൈസ്കൂൾ ബ്രാഞ്ച് അംഗം), വി പി പ്രജോഷ് (ചിറക്കൽ ഗ്രാമ പഞ്ചായത്ത്), മരുമക്കൾ അനന്തൻ പാത്തി പാലം, വിജയൻ മാലൂർ, കാഞ്ചന മാലൂർ, രമ്യ (ഓലായിക്കര , കോപ്പറേറ്റീവ് ഹോസ്പിറ്റൽ തലശ്ശേരി), ദിവ്യ (പാട്യം ഗ്രാമ പഞ്ചായത്ത്)

വളരെ പുതിയ വളരെ പഴയ