കൂത്തുപറമ്പ് :മാങ്ങാട്ടിടം ആമ്പിലാട് വിഷ്ണു ക്ഷേത്രത്തിന് സമീപം ചമ്പളോൻ ദേവി(95) അന്തരിച്ചു.
മക്കൾ: മാധവി, ജനാർദനൻ,ഗൗരി, രാജൻ, ചന്ദ്രൻ,സരസ്വതി, മനോഹരൻ( രസം റസ്റ്റോറന്റ് തൊക്കിലങ്ങാടി ), പരേതനായ ദാമോദരൻ.
മരുമക്കൾ : ജാനകി ( എരുവട്ടി ),സതീശൻ ( തള്ളോട്), ശോഭ( ആമ്പിലാട് പന്നിയോറ), ചന്ദ്രി ( മാങ്ങാട്ടിടം ദേശബന്ധു), രജിന (മൈലുള്ളി മെട്ട ), പരേതരായ ബാലൻ (വട്ടിപ്രം), കുഞ്ഞപ്പ( കാസർഗോഡ്).
സഹോദരങ്ങൾ: പരേതരായ കുഞ്ഞുമാതാ, ചിരുത, മാതു, കുഞ്ഞിക്കണ്ണൻ,നാണി .