പൂക്കോം :താഴെ പൂക്കോം പന്ന്യന്നൂർ റോഡിൽ മേപ്പനാട്ട് ലീല (80) അന്തരിച്ചു. സംസ്ക്കാരം ബുധൻ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: വിജയന്‍, ശോഭ, പുഷ്പ, പരേതനായ ശശി. മരുമക്കള്‍: ഷീജ, ശോഭന, പവിത്രന്‍, രാജന്‍. സഹോദരങ്ങള്‍: ശ്രീധരന്‍,ജാനകി.