പ്രമുഖ ഫോട്ടോഗ്രാഫർ കടവത്തൂരിലെ ഫാൻറസി ഓഡിയോ ആൻ്റ് വീഡിയോ ഉടമ സി.എൻ. ശ്രീജിത്ത് (45) അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ്റെയും നാണിയുടെയും മകനാണ്. ഭാര്യ : ലനിഷ, മക്കൾ: അലൻ, അനൻ
സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, വിനയൻ, സജീവൻ, രാജേഷ്, അജിത (വിളക്കോട്ടൂർ) പരേതരായ പുരുഷു, സുധി
സംസ്കാരം: നാളെ രാവിലെ 8 മണി വീട്ടുവളപ്പിൽ