മൈലപ്രോൻ നാരായണി അമ്മ (94)

 


കൂത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈലിലെ കിരാലിയിൽ കമ്പിളി ഹൗസിൽ മൈലപ്രോൻ നാരായണി അമ്മ (94) അന്തരിച്ചു. 

ഭർത്താവ് പരേതനായ ഗോപാലൻ നമ്പ്യാർ. 

മക്കൾ  എം കെ കൃഷ്ണൻ (മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്‌ മുൻ വൈ:പ്രസിഡന്റ്, CPIM കിരാലി ബ്രാഞ്ച് അംഗം) രാധ, ഗംഗാധരൻ, കമല, ചന്ദ്രൻ, ശ്രീലത.

മരുമക്കൾ: ഗിരിജ, റീത, പ്രസീത, പവിത്രൻ, പരേതരായ മോഹനൻ, ഗംഗാധരൻ.

വളരെ പുതിയ വളരെ പഴയ