ദീർഘകാലം മാതൃഭൂമിയുടെ കൂത്തുപറമ്പ് റിപ്പോർട്ടർ ആയിരുന്ന പരേതനായ കെ.കെ കൃഷ്ണന്റെ ഭാര്യ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കുറ്റ്യൻ ഹൗസിൽ കെ.വി സാവിത്രി (77) അന്തരിച്ചു.
മക്കൾ :ഹേമന്ത് കെ.വി (ബംഗളുരു), ശരത് കെ. വി, മരുമകൾ : അഷിത.
സഹോദരങ്ങൾ: കെ.വി വിജയൻ, കെ.വി രാജഗോപാൽ, പരേതരായ കെ.വി രാമചന്ദ്രൻ, കെ.വി ബാലകൃഷ്ണൻ, കെ.വി സുശീല, കെ.വി ശാരദ, കെ.വി ശ്രീധരൻ.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് വലിയ വെളിച്ചം ശാന്തി വനത്തിൽ.