ചൊക്ലി: കവിയൂർ പുത്തൻ കൂലോത്ത് ജാനു (85) നിര്യാതയായി. ഭർത്താവ് പരേതനായ ചന്തു മക്കൾ: ശശീന്ദ്രൻ (റിട്ടേർഡ് കേളകം പഞ്ചായത്ത് സെക്രട്ടറി) ഷീല, പരേതരായ രാജൻ, അശോകൻ
മരുമക്കൾ: ശോഭ, സുജാത,ഷൈബി, (ആർ ടി ഒ ഓഫീസ് കണ്ണൂർ) ശിവദാസൻ ചെരണ്ടത്തൂർ. ശവസംസ്കാരം ഞായറാഴ്ച വീട്ട് വളപ്പിൽ