മതയമ്പത്ത് നാണു -92

 


പാട്യം  ഒട്ടച്ചി മാക്കൂലിലെ വ്യാപാരിയായിരുന്ന മതയമ്പത്ത് നാണു -92 നിര്യാതനായി.

ഭാര്യ : മൈഥിലി

മക്കൾ: പുഷ്പലത. പള്ളൂർ   (റിട്ടേർഡ് അധ്യാപിക കരിയാട് ഗവ: മാപ്പിള UP  പ്രദീപൻ ( റിട്ടേർഡ് HM പെരളശ്ശേരി A KG സ്മാർക GHSS)പ്രേമലത ചിറക്കുനി

മരുമക്കൾ:പി വി കുമാർ (പള്ളൂർ  റിട്ടേർഡ് അധ്യാപകൻ  പന്തക്കൽ ഹയർസെക്കന്ററി സ്ക്കൂൾ))

നീമ .പി ജി ( വില്ലേജ് ഓഫീസർ മൊകേരി )രാജീവൻ. ചിറക്കുനി

സഹോദരങ്ങൾ :പരേതരായ ഗോവിന്ദൻ ,മാതു . മാധവി

ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വള്ള്യായി തണൽ ശ്മശാനത്തിൽ

വളരെ പുതിയ വളരെ പഴയ