ചൊക്ലി കവിയൂരിൽ മൂത്തുപുനത്തിൽ പാർവതി (80അന്തരിച്ചു.
സംസ്കാരം വ്യാഴം രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.
ഭർത്താവ് പരേതനായ ബാലൻ.
മക്കൾ: ശോഭ ചന്ദ്രി പ്രേമ, രതി, നിഷ, രാജേഷ്, റിനിഷ.
മരുമക്കൾ: ശ്രീധരൻ, ബാലകൃഷ്ണൻ, മനില, സുരേഷ്, പരേതരായ സതീശൻ (കവിയൂർ), സത്യൻ (പിണറായി, വെണ്ടുട്ടായി)