ഹോംകൂത്തുപറമ്പ് അത്തിക്ക മാധവി (75) നവംബർ 14, 2024 മുടപ്പത്തൂർ : കൊട്ടനാൽ വീട്ടിൽ അത്തിക്ക മാധവി (75) നിര്യാതയായി അവിവാഹിതയാണ് സഹോദരങ്ങൾ, കുമാരൻ, ജാനകി മുകുന്ദൻ, പുരുഷു.പരേതരായ ചാത്തുക്കുട്ടി, ഗോവിന്ദൻ. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ' പ്രദേശം: കൂത്തുപറമ്പ് Share Facebook Twitter