ഹോംകൂത്തുപറമ്പ് സ്നേഹ രാജൻ (35) നവംബർ 12, 2024 കൂത്തുപറമ്പ്: മൂര്യാട് സ്നേഹലയത്തിൽ A സ്നേഹ രാജൻ (35) ബാംഗളൂരിൽ അന്തരിച്ചു. അച്ഛൻ രാജൻ ആലക്കാട്ട്, അമ്മ സുലോജന എരുവട്ടി, ഭർത്താവ് ഹരി പത്തനംതിട്ട മകൻ ശിവാങ്. സംസ്കാരം നാളെ രാവിലെ 10 മണിക് വീട്ടുവളപ്പിൽ. പ്രദേശം: കൂത്തുപറമ്പ് Share Facebook Twitter