ഹോംകൂത്തുപറമ്പ് വാഴയിൽ കണിയാൻ കണ്ടി സഫിയ (70) നവംബർ 25, 2024 കൂത്തുപറമ്പ് : നരവൂർ റോഡ് സനീറ മഹൽ വാഴയിൽ കണിയാൻ കണ്ടി സഫിയ (70)അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മൂട്ടി. മക്കൾ : സനീറ, അൽത്താഫ്.മരുമക്കൾ : റൈഹാനത്ത്, റഫീഖ്. പ്രദേശം: കൂത്തുപറമ്പ് Share Facebook Twitter