റഷീദ ( 46 )

 


ചൊക്ലി : ഒളവിലം  കുഞ്ഞിപ്പറമ്പത്ത് താമസിക്കുന്ന പെരിങ്ങത്തൂർ സൈഫ് നഗറിൽ പരേതനായ കല്ലാട്ടുപുറത്ത് സൂപ്പി മാസ്റ്ററുടെ മകൾ റഷീദ ( 46 ) നിര്യാതയായി.മാതാവ് : പരേതയായ നബീസു 

ഭർത്താവ് : കുഞ്ഞിപ്പറമ്പത്ത് ജലീൽ .

 മക്കൾ : മുഹമ്മദ് ജുനൈബ് (ഓപ്റ്റോമെട്രിസ്റ്റ് )ജദീർ (വിദ്യാർഥി)

 സഹോദരങ്ങൾ :റുഖിയ, ഫൗസിയ, നസീർ, സഹദ്, പരേതരായ ഹസീന, ശരീഫ്

വളരെ പുതിയ വളരെ പഴയ