കൂത്തുപറമ്പ് :തൊക്കിങ്ങാടി പാലായി മിഥുനത്തിൽ ആലക്കണ്ടി ബാലൻ (72) അന്തരിച്ചു. ഭാര്യ: ശ്രീജയ.മക്കൾ: ജിബിൻ( ഐ ടി ഉദ്യോഗാർത്ഥി, എറണാകുളം),ജെറിൻ (ഹയത് റീജൻസി, തൃശ്ശൂർ), അഭിന. മരുമകൻ : ബിബിൻ (ഖത്തർ). സഹോദരങ്ങൾ :നാണു( ആമ്പിലാട് ), ശ്രീധരൻ ( ചോരക്കുളം ).
സംസ്കാരം (നവംബർ 26 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ..