കത്താണ്ടി അബ്ദുൽ റസാക്ക് (72)

 


പരേതരായ കാത്താണ്ടി ആയിഷയുടെയും പറക്കാട്ട് മൊയിതുവിന്റെയും മകൻ  കത്താണ്ടി അബ്ദുൽ റസാക്ക് (72)കണ്ണൂർ ബേബി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

വീട് ചൊക്‌ളി പെരിയാണ്ടി സ്കൂളിന് സമീപം ബുസ്താൻ 

ഖബറടക്കം ളുഹർ നിസ്കാരത്തിനു ശേഷം സൈദർപള്ളിയിൽ.     

ഭാര്യ: നസീമ. 

മക്കൾ :ഷംന, ഷാനി, ഷാദ്,ഷഹീർ, ഷർമിന. മരുമക്കൾ :ഷബീർ,നൂറ,മുർഷിദ,നഫ്ഹ, ഹാഷിർ.

സഹോദരങ്ങൾ ഫാത്തിമ, പരേതനായ മുസ്തഫ, അഷ്‌റഫ്‌, റഹീം

വളരെ പുതിയ വളരെ പഴയ