പാലേൻ്റെകണ്ടിയിൽ ഗോപാലൻ (80)


നാദാപുരം: കടന്നൽ കുത്തേറ്റയാൾ മരിച്ചു. നാദാപുരം ആവോലം സ്വദേശി പാലേൻ്റെകണ്ടിയിൽ ഗോപാലൻ (80) ആണ് മരിച്ചത്.

ഭാര്യ : ലീല 

മക്കൾ: രഞ്ജിത്ത്, റജിന, റജില.

മരുമക്കൾ: , ജയ് കുമാർ ( ഐക്കരപടി ) ,പ്രഭാഷ് (കോട്ടക്കടവ്).

സഹോദരങ്ങൾ: ജാനു, നാണി, പരേതരായ കുഞ്ഞിരാമൻ, ചന്തു.

വളരെ പുതിയ വളരെ പഴയ