പെരിങ്ങത്തൂർ : പ്രമുഖ കുടുംബാംഗവും ചെന്നൈയിലെ വ്യാപാരിയുമായ വലിയ പറമ്പത്ത് നെല്ലിക്ക സിദ്ദീഖ് (57) ചെന്നൈയിൽ നിര്യാതനായി . ഖബറടക്കം ഇന്ന് ( ബുധൻ ) രാവിലെ 6 മണിക്ക് ഒലിപ്പിൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ .
കല്ലുള്ളതിൽ പള്ളി കമ്മിറ്റി പ്രസിഡൻ്റാണ് . പരേതരായ നെല്ലിക്ക അബ്ദുല്ല ഹാജിയുടേയും മതിയമ്പത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടേയും മകനാണ് .
ഭാര്യ: അസ്മ കാരാളത്ത് (മണിയൂർ) മക്കൾ: മുഹമ്മദ് സവാദ് , സഹല.
സഹോദരങ്ങൾ: നെല്ലിക്ക ബഷീർ, ആയിശ, കദീശ, ജമീല, ഫൗസിയ, സുബൈദ, റസിയ,പരേതനായ ഉമ്മർ .