എം കെ ലക്ഷ്മണൻ

 


മാങ്ങാട്ടിടം ശങ്കരനെല്ലൂർ കുഞ്ഞിക്കണ്ടിപറമ്പത്ത് എം കെ ലക്ഷ്മണൻ നിര്യാതനായി. 

ഭാര്യ സരോജിനി, മക്കൾ സജിന, ലിജിന, ഷിംന. 

മരുമക്കൾ അനൂപ് (ബാവോട്)ധനേഷ് (പടുവിലായി )അഖിൽ (കോട്ടയം പൊയിൽ). 

സംസ്കാരം വൈകിട്ട് 5മണിക്ക് കോയിലോട് സ്മൃതി വാതക ശ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ