പാനൂർ: കണ്ണങ്കോട്ടെ തമ്മാളിൽ ബാലൻ (ഗോപാലൻ) 90 നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
ഭാര്യ: പരേതയായ നാണി.
മക്കൾ: (പ്രകാശൻ(അധ്യാപകൻ, ടി.പി.ജി.എം യു.പി കണ്ണങ്കോട്), പ്രദീപൻ (ഹയർ സെക്കൻ്ററി അധ്യാപകൻ, ഗവ: എച്ച്.എസ്.എസ് പാലയാട്), പ്രമോദ് (ബംഗളൂരു), പ്രജീഷ്, പ്രേമി, നിർമ്മല, റീജ, പ്രജുല ( സെക്രട്ടറി വിളക്കോട്ടൂർ വനിതാ ബാങ്ക്)
മരുമക്കൾ: കുഞ്ഞിക്കണ്ണൻ, കരുണൻ, കെ.കെ ദിനേശൻ (മുൻ എച്ച്.എം പാലത്തായി യു.പി). പരേതനായ രാജൻ