ഹോംകോയിലോട് ഇടവന നാണു നായർ(85) ഏപ്രിൽ 24, 2025 കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് പ്രതിഭാ ക്ലബിന് സമീപത്തെ ഇടവന നാണുനായർ (85)അന്തരിച്ചു. ഭാര്യ: ഒമന.മക്കൾ: പുഷ്പ, സുനിൽകുമാർ (കെ എസ് ഇ ബി കതിരൂർ ), സുഷമ, സുബിന. മരുമക്കൾ:ബാലൻ, രഗിന, സത്യൻ, അനിൽ പ്രദേശം: കോയിലോട് Share Facebook Twitter