ഹോംനാദാപുരം കാച്ചിയതറമൽ ബാലൻ (60) ഏപ്രിൽ 23, 2025 നാദാപുരം: തൂണേരി കാച്ചിയതറമൽ ബാലൻ (60) നിര്യാതനായി.ഭാര്യ ലത ആവോലം. മക്കൾ ഹർഷ, ഹരിത. മരുമകൻ സനിത്ത് പുറമേരി .സഹോദരങ്ങൾ മാതു, കല്യാണി, നാണി, പരേതനായ കണാരൻ. പ്രദേശം: നാദാപുരം l Share Facebook Twitter