ന്യൂമാഹി: ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകനും ദുബൈ - മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ സ്ഥാപകനുമായ ന്യൂമാഹിയിലെ കൊച്ചിൻ ഹൗസിൽ കല്ലാപുതിയ വീട്ടിൽ ഗഫൂർ (84) നിര്യാതനായി.
ജനാസ കല്ലിലാണ്ടി മസ്ജിദിന്റെ അടുത്തുള്ള പി കെ വി ഹാരിസിന്റെ "സഹറാസ്" (ZAHARAS) വീട്ടിൽ പരേതരായ കോഴിക്കോട് ചാലിയത്ത് ആലിക്കോയയുടേയും, ന്യൂമാഹി കല്ലാപുതിയ വീട്ടിൽ അദബീയുടേയും മകനാണ്.
ഭാര്യ: ഖദീജാ മൻസിൽ ഖദീജ, മാഹി (ദുബായ്).
മക്കൾ: സനം (ദുബായ്), മഷ്റൂക്ക് അലി (ദുബായ്), സനാ സാഹിർ (ദുബായ്).
മരു മക്കൾ: ഹിജാസ്, ഷാസിയ, സാഹിർ (ദുബായ്).
സഹോദരങ്ങൾ: സൈനബി (മാറഞ്ചേരി), ഹസ്ന (മുഴപ്പിലങ്ങാട്), സാദാ (മുഴപ്പിലങ്ങാട്), മുഹമ്മദ് റഫീക്ക് (മുണ്ടയാട് ),
പരേതരായ കോയ, സുഹറ, ഖദീജ അബൂബക്കർ (രാമനാട്ടുകര), അഷറഫ് (അച്ചു).
ജനാസ നമസ്കാരം: ഇന്ന് വെള്ളിയാഴ്ച (27/06/2025) വൈകുന്നേരം 4.30ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ.
ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.