കുനിയിൽ ലയനൻ (62)


ചൊക്ലി: കവിയൂരിൽ കുനിയിൽ ലയനൻ (62) അന്തരിച്ചു. 

അഛൻ: പരേതനായ ഗോവിന്ദൻ. 

അമ്മ: പരേതയായ ജാനു 

ഭാര്യ: പ്രീത (റാണി പബ്ലിക്ക് സ്ക്കൂൾ, വടകര).

മക്കൾ:പ്രണവ്, അനഘ് (വിദ്യാർഥികൾ). 

സഹോദരങ്ങൾ: ഭാർഗവി (അഹമ്മദാബാദ്), ലതിക (മങ്ങാട്), അജിത, രജിത (പ്രോവിഡന്റ് ഫണ്ട് ഓഫീസ് കണ്ണൂർ).

വളരെ പുതിയ വളരെ പഴയ